*"മനോഹരമായ ഒരു വൃക്ഷരൂപം തീർത്തു"*
ഞീഴൂർ വിശ്വഭാരതി എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകളും ചെടികളും ചേർന്ന് മനോഹരമായ ഒരു വൃക്ഷരൂപം തീർത്തു.