വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/മുന്നൊരുക്കം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നൊരുക്കം

രോഗങ്ങളൊന്നും വരാതിരിക്കാ൯
കൈകൾ നന്നായ് കഴുകേണം
തിളപ്പിച്ചാറ്റിയ വെളളം കുടിച്ച്
പ്രതിരോധശക്തികൾ കുട്ടിടേണം
പച്ചക്കറികളും പഴങ്ങളുമെല്ലാം
ആഹാരത്തിൽ ധാരാളം ഉൾപ്പെടുത്തേണം
കൊറോണയെന്ന വൈറസിനെ തുരത്താ൯
കൈകൾ നന്നായ് കഴുകിടേണം
ആളുകൾ കൂടുന്ന പരിപാടികൾ
ഒഴിവാക്കാനായ് നാം ശ്രദ്ധിക്കണം
കൊറോണയൊന്നും വരാതിരിക്കാ൯
മാസ്ക്കുകൾ നമ്മൾ ധരിച്ചിടേണം
മഴക്കാല രോഗങ്ങൾ പടരാതിരിക്കാ൯
മു൯കരുതൾ നാംഎടുക്കേണം
മഴയെത്തും മു൯പേ നമുക്ക്
പരിസരമെല്ലാം ശുചിയാക്കാം
വെളളക്കെട്ടുകൾഉണ്ടാവാതെ
സൂക്ഷിച്ചീടാം നമുക്കെന്നും
രോഗങ്ങളൊന്നും വരാതിരിക്കാ൯
പ്രതിരോധശേഷി വ൪ദ്ധിപ്പിക്കാം
സ൪ക്കാ൪ നൽകും നി൪ദ്ദേശങ്ങൾ
അതേപടിയായ് അനുസരിക്കാം
എല്ലാറ്റിനുമുപരി ഈശ്വരനോട്
ഒന്നായി ചേ൪ന്ന് പ്രാ൪ത്ഥിക്കാം

നാ൯സി
3C വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത