നാമെല്ലാവരും ഒറ്റക്കെട്ടായ് കൊറോണക്കെതിരെ പോരാടാം നമ്മുടെ നാടി൯ വിഷവിത്തായ് വന്നവനല്ലോ കൊറോണ സ൪ക്കാ൪ വാക്ക് ശ്രവിച്ച് കൊണ്ട് വീട്ടിലിരിക്കാം കൂട്ടരേ നമ്മുടെ നാടി൯ ന൯മക്കായ് പ്രാ൪ത്ഥിച്ചീടാം നമുക്കെന്നും
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത