ശുചിത്വം എന്നൊരു വാക്കിനെ നാം
നിസാരമായി കാണരുത്
വ്യക്തി ശുചിത്വം പരിസരശുചിത്വം
രണ്ടും വളരെ വിലപ്പെട്ടതാണ്
നമ്മുടെ ശരീരത്തിൽ രോഗങ്ങൾ
ഉണ്ടാകാതെ നാo നോക്കേണം
അതിനായ് കൈകൾ വൃത്തിയാക്കണം
സോപ്പും വെള്ളവും ഉപയോഗിച്ച്
നഖങ്ങൾ വെട്ടിയും പല്ലുകൾ തേച്ചുo
കുളിച്ചുo വൃത്തി വരുത്തേണം
പരിസരം ശുചിത്വം വരുത്താൻ
വീടും ചുറ്റുപാടും വൃത്തി ആക്കാം
കൊറോണ എന്നൊരു രോഗത്തെ
നമുക്ക് ഒന്നായ് നേരിടാo
ശുചിത്വം നന്നായി പാലിക്കാo
കൈകൾ ഇടക്കിടെ കഴുകാo
മുഖത്തു തൊടരുത് കൈകൾ കൊണ്ട്
രോഗo വരാതെ സൂക്ഷിക്കാം
എല്ലാത്തിനും ഉപരിയായി
ഈശ്വരനോട് പ്രാർഥിക്കാം