"കൊറോണായെ പ്രതിരോധിക്കാം, (2
കൈകൾ കഴുകി പ്രതിരോധിക്കാം (2
വിരലുകൾക്കിടയിൽ കൈകൾ രണ്ടും
നന്നായി കഴുകേണം (2
പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണായെ നമ്മൾ
പ്രതിരോധിക്കാം, വീട്ടിനു പുറത്തേക്കു
പോകുമ്പോൾ മാസ്കുകൾ
ധരിക്കേണം വീട്ടിന് അകത്തേക്ക്
വരുമ്പോൾ കൈകൾ കഴുകിടെണം (2
പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണായെ നമ്മൾ
പ്രതിരോധിക്കാം (2
ഗവണ്മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ
നമ്മൾ പാലിക്കേണം (2
അല്ലെങ്കിലോ മരണം നമ്മെ
ക്ഷണിച്ചിടും (2
പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണായെ നമ്മൾ പ്രതിരോധിക്കാം (2
ചൈന , ബ്രിട്ടൻ, ഇറ്റലിയിൽ
മരണങ്ങൾ നിങ്ങൾ അറിയുന്നില്ലേ (2
പ്രതിരോധിക്കാം പ്രതിരോധിക്കാം
കൊറോണായെ നമ്മൾ പ്രതിരോധിക്കാം (2
ഒറ്റ കെട്ടായി പ്രതിരോധിക്കാം (2
പ്രതിരോധിക്കാം പ്രതിരോധിക്കാം (2
കൊറോണായെ നമ്മൾ പ്രതിരോധിക്കാം(2
പ്രതിരോധിക്കാം പ്രതിരോധിക്കാം....... "
മനുഷ്യൻ ശാസ്ത്ര ലോകത്തിൽ അങ്ങേയറ്റം കുതിച്ചുവെങ്കിലും ഇന്ന് ശാസ്ത്രത്തിന് പോലും കണ്ടുപിടിക്കുവാൻ സാധിക്കാത്ത നിഗൂഡതകൾ ഇന്നും നില നിൽകുന്നു അതുകൊണ്ട് മനുഷ്യൻ അഹങ്കാരങ്ങൾ കുറച്ച് ജീവിക്കുവാൻ വഴി കാണിക്കുകയാണ് ഇന്നത്തെ സാഹചര്യം