വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/Stay Home Stay Safe

Schoolwiki സംരംഭത്തിൽ നിന്ന്
സ്റ്റേ ഹോം സ്റ്റേ സേഫ് ഫോർ ആ ബെറ്റർ ലൈഫ്

സ്റ്റേ ഹോം സ്റ്റേ സേഫ് ഫോർ ആ ബെറ്റർ ലൈഫ്
രോഗ പ്രതിരോധത്തിനായി
1)ലോകാരോഗ്യ സംഘടന നിർദ്ദേഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ സ്വീകരിക്കേണ്ടതാണ്.
2)സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.
3)പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക.
4)സാമൂഹിക അകലം പാലിക്കുക.
5)തുമ്മുമ്പോഴും ചുമക്കുംബോഴും തൂവാല ഉപയോഗിക്കുക.
6)പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
7)ഉപയോഗ ശൂന്യമായ മാസ്ക്, കയ്യുറ എന്നിവ പൊതു സ്ഥലങ്ങളിൽ ഉപേക്ഷിക്കരുത്.
8)വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
9)രോഗ ലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
10)സ്വയം രോഗം വരാതെ നോക്കുക. മറ്റുള്ളവരിലേക് പകരാതെ സൂക്ഷിക്കുക.
                               

സന. എം
Std 3 വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം