വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/സാമൂഹിക അകലം

_ആരോഗ്യം, പരിസ്ഥിതി, പ്രതിരോധം_

കേരള നാടിലെ ആരോഗ്യ രംഗം വളരെ നിലവാരം പുലർത്തുന്നതാണ് ഭൂപ്രക്രതിയാൽ സംരെക്ഷിതമാണ് കേരളം. എന്നാൽ വൈറസുകൾ അതിനേയും മറികടന്ന് ഇവിടെ എത്തിയെങ്കിൽ അതിനെ ചെറുക്കാൻ ഡോക്ടർമാരും നഴ്സുമാരും നമ്മുടെ ഗവർൺമെൻ്റും ആൻ്റി വൈറസ് ആയി പ്രവർത്തി ക്കാനിവിടെയുണ്ട് കേരള ജനതയും ഒത്തൊരുമയും പ്രതിരോധം മികവുറ്റതാക്കാൻ സാമൂഹിക അകലം പാലിച്ച് സഹകരണ മനോഭാവത്തിൽ മുന്നേറുന്നു.

അബിജയ് ബി എ
2 വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം