വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ്

വിദ്ധ്യാർത്തികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു . 286 കുട്ടികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാർത്ഥിനികളിൾ നിന്ന് കുമാരി ആർച്ച എ നായരേയും, കുമാരിഅവിനാ അശോകിനേയും തെരഞ്ഞെടുത്തു. നവംമ്പർ മാസത്തിൽ നടന്ന ഉപജില്ലാ മഝരത്തിൽ STILL MODEL, EXPERIMENT ഇവയ്ക്ക് 2-ാംസ്ഥാനവും (UP) SCIENCE QUIZ, SCIENCE SEMINAR ഇവയ്ക്ക് 1-ാംസ്ഥാനവും ലഭക്കുകയുണ്ടായി. പികയില വിരുദ്ധദിനം, ലഹരിവിരുദ്ധ ദിനം, എയ്ഡ്സ് ദിനം , ഇവയോടനുബന്ധിച്ച്, റാവി, മഝരങ്ങൾ , ബോധവൽക്കരണക്ലാസ്സുകൾ എന്നിവ നടത്തി. കുമാരി ഹിമബസന്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ഉൗർജ്ജം കണ്ടെത്തുക, ഉപയോഗിക്കുക, സംരക്ഷിക്കുക, എന്ന വിഷയത്തെ ആസ്പദമാക്കി ബാലശാസ്ത്ര കോൺഗ്രസ്സിൽ അവതരിപ്പിച്ച പ്രോജക്ടിന് ജില്ലാ തലത്തിൽ എ ഗ്രേഡ് ലഭിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീമതി.ജോയിസ്സ് ടീച്ചറിനും മറ്റു സഹാദ്ധ്യാപകർക്കും ഒരായിരം നന്ദി. കഴിഞ്ഞ വർഷത്തെ NATIONAL SCIENCE CONGRESS എന്ന ശാസ്പ്ര മത്സരത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ പ്രോജക്റ്റ് അവതരണത്തിനും പങ്കെടുക്കുകയുണ്ടായി. ജില്ലാതലം, സംസ്ഥാനതലം, ദേശീയതലം ഇങ്ങനെ പല ഘട്ടങ്ങളായി നടക്കുന്ന മത്സരത്തിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം മേടുകയുണ്ടായി . കൂടാതെ അടുത്ത് ഘടം (സംസ്ഥാനതലത്തിൽ) പങ്കെടുക്കാൻയുള്ള യോഗ്യത നേടുകയും ചെയ്തു.

                     ഫോറസ്റ്റ് ഫൈയർ എന്ന വിഷയത്തിൽലാണ് പ്രബന്ധം തയ്യാറാക്കിയത്."Manging an instance of destruction burning of forests our primary home"എന്നതായിരുന്നു പ്രബന്ധത്തിന്റെ ശിർഷകം. ഗൈഡുമാരായ സിമി ടിച്ചറിന്റെയും നേത്യത്വത്തിൽ  വളരെ ദിർഖ്വവും പംനാധിഷ്ടിതമായ ഒരു  പ്രബന്ധം തയ്യാറാക്കുകയുണ്ടായി.ഇതിനായി അവർ കോന്നി കാടുകൾ സന്ദർശിക്കുകയും പഠനവിവിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
                                                     

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++