വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

മറ്റ് ക്ലബ്ബുകൾ

മറ്റ് പ്രവർത്തനങ്ങൾ

മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ Prevention of Social ause programme, city police commisioner അജിതബീഗം IPS ഉദ്ഘാടനം ചെയ്തു.

അധ്യാപക ദിനത്തോടനുബന്ധിച്ച് സ്ക്കുൾ ആഡിറ്റോറിയത്തിൽ വച്ച് നടന്ന PPTTI & TTI State Level Celebration ൽ ബഹു. പ്രേമചന്ദ്രൻ എം.പി.ബഹു. നൗഷാദ് എം എൽ എ എന്നീ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. POLICE COMMORATION DAY - യോടനുബന്ധിച്ച് നടത്തിയ PAINTING COMPETITION ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുമാരി വർഷയെ സിറ്റി പോലീസ് കമ്മീഷണർ അജിതാ ബിഗം IPS അഭിനന്തിച്ചു . nov-27ന് സ്കൂളിൽ SAKTHICELL രൂപീകരിച്ചു . POLICE വിഭാഗത്തിന്റെ നേത്രത്ത്വത്തിൽ കുട്ടികൾക്കായ് ലഹരി വിരുദ്ധ ക്ലാസുകളും സ്കിറ്റും നടത്തപ്പെട്ടു . CHILD WELFARE ന്റെയും KCBC മധ്യവിരുദ്ധ സമിതിയുടെയും ആഭ്യമുഖ്യത്തില് ലഹരി വിരുദധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . OCTOBER - ൽ റുഭെല്ലാ മീസിൽസ് വാക്സിനേഷൻ 4382 കുട്ടികൾക്ക് നൽകി .