വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ശ്രീമതി ജുവൈരിയയുടെ മേൽനോട്ടത്തിലാണ് ജെ ആർ സി പ്രവർത്തിക്കുന്നത്*


===J R C 2017-18 പ്രവർത്തനം===
         
#ജൂൺ-2 സ്കൂൾ പരിസര ശുചികരണം.
#ജൂൺ-5  വൃക്ഷത്തെ വിതരണം നടത്തി
# ജൂൺ-10 J R C യിലെ മുഴുവ൯ കുുട്ടികളുടെയും വിവര ശേഖരണം
# ജൂലൈ-26 സ്കൂൾ പരിസര ശുചീകരണം
  1. ആഗസ്റ്റ്-15 സ്വതന്ത്ര ദിന പരേഡിൽ പങ്കെടുത്തു
# ഒക്ടൊബ൪-സ്കൂൾ പരിസര ശുചീകരണം
  1. നവംബ൪-ലഹരി വിരുദ്ധ ബോധവൾക്കരണം നടത്തി
# ജനുവരി-സമീകൃത ആഹാരം ആരോഗ്യം ശുചിത്വം ഇവയെ കുുറിച്ച് ബോധവൽകരണവും നടത്തി 
 ===J R C 2018-19   പ്രവ൪ത്തനം===
 #ജൂൺ-5 പാക്കിൽ കിളി൪പ്പിച്ച വൃക്ഷത്തെകൾ(300 എണ്ണം)വിതരണം ചെയ്തു
 #ജൂൺ-9 പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
 # ജൂൺ-25 രക്തദാന ബോധവൽക്കരണവും രക്തഗ്രൂപ്പ് തരം തിരിച്ച് വിവര ശേഖരവും നടത്തി
 #ജൂലൈ-ശുചീകരണ പ്രവ൪ത്തനവും അതിന്റെ മേൻമകളെ കുുറിച്ച് ബോധവൽകരണവും
 #ജൂലൈ-ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
 #ആഗസ്റ്റ്- കുുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കുുട്ടികൾ ആവശ്യ സാധനങ്ങൾ ശേഖരിച്ചു