വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ മനുഷ്യനെ മാറ്റിച്ചിന്തിപ്പിച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനെ മാറ്റിച്ചിന്തിപ്പിച്ച മഹാമാരി

കൊട്ടുമില്ല കുരവയുമില്ല
റോഡിലൊന്നും ആരുമില്ല
പണത്തിനായി ഒാട്ടമില്ല
പേയ്പിടിച്ച ചിന്തയില്ല
കൂടിച്ചേരലൊട്ടുമില്ല വേഷംകെട്ടലൊന്നുമില്ല
തൊണ്ട കീറാൻ വേദിയില്ല
ജാതി എന്ന തീണ്ടലില്ല
വിഗ്രഹത്തിൻ മുന്നിലായി
കപടഭക്തരൊന്നുമില്ല
തമ്മിലടിച്ചു വീഴുവാൻ നേരമില്ല
മത്സരിക്കുവാൻ മനസ്സുമില്ല
തിന്മയെന്ന വാക്കുപോലും
ഓർക്കുവാൻ ഇഷ്ടമില്ല
കുടുംബം എന്ന ലോകത്തിൽ
മാത്രമായി ഒതുങ്ങുന്നു
ഇതാണ് ജീവിതം
മനുഷ്യനെ വീണ്ടും മനുഷ്യനാക്കിയ കൊറോണ

നന്ദിത എസ് ബി
9 E വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത