വിട്ടു പോവുക ഞങ്ങളെയങ്ങു നീ ........
ഒട്ടു ഭൂമിയിൽ
ജീവിച്ച് കൊള്ളട്ടെ,,
പൊന്നോമനയെ പോലും
ഭക്ഷിച്ചു ... ജീവിക്കുന്ന
നരജന്മ ഭോജിയെ .....
വിട്ടു പോവുക ഈ
ഭൂമിയിൽ നിന്നും
ഒട്ടു പാരിൽ ജീവിച്ച്
കൊള്ളട്ടെ .........
ദൈവത്തെ പോലും
നിന്നിച്ച ജന്മമേ ......
ഈ ഭൂമിയിൽ
കുടികൊണ്ടശാപമേ ........
നരജന്മത്തെ ആരുമല്ലാതാക്കീ .......
ഈ ഭൂമിയിൽ
വസിക്കുന്ന വൈറസ്സേ .....
നിനക്കീ മണ്ണിൽ
സ്ഥാനമില്ലാതല്ലോ ......
കൊറോണ എന്ന
മഹാ മാരിയെ ........
പിഞ്ചു പൈതങ്ങൾ
ജീവിച്ച് കൊള്ളട്ടെ
വിട്ടു പോവുക
ഞങ്ങളെയങ്ങു നീ .