പുശൂ..... പുശൂ... പൂമ്പാറ്റേ
പാറി കളിക്കും പൂമ്പാറ്റേ
പൂന്തോട്ടത്തിൽ പാറി കളിക്കും പൂമ്പാറ്റേ
എല്ലാ പൂവിലും മുത്തം നൽകും പൂമ്പാറ്റേ
പൂവിൽ നിന്നും തേൻ കുടിക്കും പൂമ്പാറ്റേ
പുശു..... പുശു.... പൂമ്പാറ്റേ
പാറി കളിക്കും പൂമ്പാറ്റേ
എല്ലാ വീട്ടിലും കാട്ടിലും പാറിനടക്കും പൂമ്പാറ്റേ
നിന്നെ കാണാൻ എന്തു രസം.