വെള്ളത്തിനായി അലയുന്ന പറവയും
വെള്ളം കുടിക്കാൻ ലഭിക്കാത്ത മനുഷ്യനും വറ്റിവരണ്ടെന്റെ പുഴകളും
കുളങ്ങളും
പച്ചപ്പ് പോലുള്ള
പച്ച മരങ്ങളും
സൂര്യന്റെ ചൂടും
കോവിഡിന്റെ ഭീതിയും
കരയുകയാണീ കേരളം
വെള്ളവുമില്ല അന്നവുമില്ല
വീട്ടിൽ ഒതുങ്ങിക്കഴിയുകയാണീ
ജനതയും.. !!
Abduraheem MP
2B എ.എം.എൽ.പി.എസ് വാവൂർ കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത