വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരിക്കുഞ്ഞൻ കൊലയാളി

ഇത്തിരി കുഞ്ഞനാം
കൊറോണ ഭീകരൻ
കൊല്ലുവാനായ് തുനിഞ്ഞിറങ്ങി
കൊല്ലുവാൻ മാത്രം
പഠിച്ച മനുഷ്യനെ
കൊറോണ കുഞ്ഞൻ
കൂട്ടിലാക്കി
നാക്കില്ല മൂക്കില്ല വായില്ല
മനുഷ്യന് കാണുന്നതൊക്കെയും
മാസ്ക് മാത്രം
ഇത് കണ്ട് ജീവികൾ
ഒന്നാകെ ഒക്കെയും
മനുഷ്യരെ നോക്കി പല്ലിളിച്ചു

അമിത രവികുമാർ.
3A വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത