വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/നിശ്ശബ്ദ കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
നിശ്ശബ്ദ കൊലയാളി

അടുത്ത കാലത്തായി ലോകമെമ്പാടും പടർന്ന് കൊണ്ടിരിക്കുന്ന കോവിഡ് 19 ചൈനയിലെ വുഹാനിൽ നിന്നാണ് പറന്നെത്തിയത്. ചൈനയിലെ മത്സ്യ മാർക്കറ്റാണ് ഇതിന്റെ ഉറവിടം എന്നും അറിയപ്പെടുന്നു. ഈ അടുത്തായി നമ്മുടെ കേരള ത്തിലും എത്തിയ കൊലയാളി തൃശ്ശൂർ ജില്ലയിലാണ് ആദ്യം എത്തിയത്. മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ ഒരുപാട് കാര്യങ്ങൾ നാം ചെയ്യേ ണ്ടിയിരിക്കുന്നു. പുറത്തേക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. കൈകൾ സോപ്പോ, ഹാൻഡ് വാഷ് ഉപയോഗിച്ചോ കഴുകുക, പുറത്ത് പോകുന്നു എങ്കിൽ മാസ്ക് ധരിക്കുക എന്നിങ്ങനെ നിബന്ധനകൾ പാലിച്ചുകൊണ്ട് നമുക്ക് ഈ നിശബ്‌ദ കൊലയാളിയെ നമ്മുടെ ഭൂമിയിൽ നിന്നും ഒറ്റക്കെട്ടായി തുരത്താം

ധനുഷ് കൃഷ്ണ. എ
4 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം