ഞാൻ വരഞ്ഞ പക്ഷി

ഇന്നലെ രാവിൽ എന്നുടെ വീട്ടിൽ
എങ്ങാണ്ടുന്നൊരു പക്ഷി വന്നു
നീല ചിറകും മഞ്ഞ കൊക്കും
വിടർന്ന കണ്ണും വർണ്ണ കാലും
എല്ലാം എല്ലാം
ഞാൻ വരച്ച ചിത്രം പോലെ

റബീഹ് മുഹമ്മദ്‌.എം പി
2 വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത