വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

നമ‍ുക്ക‍ും പങ്കാളിയാകാം കൊറോണയെ തോൽപ്പിക്കാം. അനാവശ്യമായി പുറത്തുപോകാതെ സ്വന്തം വീട്ടിൽ കഴിഞ്ഞു ലോകത്തോടൊപ്പം ഒറ്റക്കെട്ടായി നിൽക്കാം. നമ‍ുക്കു വേണ്ടി കഷ്ടപ്പെട‍ുന്ന ആരോഗ്യപ്രവർത്തകരെയ‍ും പോലീ സ‍ുകാരേയ‍ും മറ്റ‍ുള്ളവരെയ‍ും സഹായിക്കാം. വ്യക്തിശുചിത്വം പാലിച്ചുകൊണ്ട്‌ കൊറോണയെ തോൽപ്പിക്കാം. Stay Home. Stay Safe


അക്മൽ ടി. കെ
3 വണ്ണത്താങ്കണ്ടി എം.എൽ പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം