വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/തവള

Schoolwiki സംരംഭത്തിൽ നിന്ന്
തവള

ത‍ുള്ളിനടക്ക‍ും പച്ചത്തവളെ..
കാണാനെന്തൊര‍ു ചേലാണ്.
ത‍ുള്ളി നടക്കാൻ രാസമാണോ...?
ക‍ൂടെ ഞാന‍ും ചേരട്ടെ

ഷൈക ബത‍ൂൽ
2 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത