വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/അകറ്റി നിർത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അകറ്റിനിർത്താം കൊറോണയെ

കൈകൾ കോർത്ത് ചേർക്കാതെ
കൺ പാർതിരിക്കാം
ഭീതി വേണ്ട ഭീതി വേണ്ട
ഈ മഹാമാരിയെ നമ‍ുക്കൊന്നായി ത‍ുരത്താം
കൈകൾ ശുദ്ധിയാക്കി മാസ്ക്കും ധരിച്ച്
കരുതലോടെ ഈ ഭീമാരിയെ
അകറ്റി നിർത്തി നാം ജയിക്കും
ആർഭാടങ്ങളില്ലാതെ ആഘോഷങ്ങളില്ലാത
കൂട്ടം കൂടാതെ സ്നേഹത്തോടെ നേരിടാം
നമുക്കൊന്നായി ഈ കൊറോണയെ

മുഹമ്മദ് മിസ്ഹദ്
1 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത