വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കോറോണയെന്നൊരു പേരു

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെന്നൊരു പേരു

ചൈനയിൽ നിന്നും വന്നൂ ഞാൻ
 കോറോണയെന്നൊരു പേരു കിട്ടി
 നിരവധിയാളുകളെ കൊന്നു ഞാൻ
 നിരവധിയാളുകൾക് രോഗം കൊടുത്തു
 എന്നെ പ്രതിരോധിക്കാൻ മാര്ഗങ്ങളുമായ്
സർക്കാരും ആരോഗ്യ പ്രവർത്തകരും
 സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണം
 കൈകൾ ഇടയ്ക്കിടെ കഴുകിടേണം
 പുറത്തിറങ്ങുബോൾ മാസ്കുകൾ നിങ്ങൾ ധരിച്ചിടേണം
 പുറത്തിറങ്ങുമ്പോൾ അകലം പാലിക്കാൻ എല്ലാരും ശ്രെദ്ധിക്കുക
 അനാവശ്യമായി പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ നോക്കേണം
സർക്കാരിന്റെ നിർദേശങ്ങൾ നിങ്ങൾ ഒരുമയോടെ പാലിച്ചാൽ
 എനിക്കു പിന്നെ നിലനില്പില്ല
 നിങ്ങളെ വിട്ടു നാം ഓടിപ്പോകും.

അൻവിക.
3 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത