സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കുട്ടികൾക്കായുള്ള സ്കൂൾ പാർക്ക്
  • വായു സഞ്ചാരം ഉള്ളതും സൗകര്യങ്ങളോടു കൂടിയതുമായ ക്ലാസ് റൂമുകൾ
  • ഡസ്റ്റ് ലെസ്സ് വൈറ്റ് ബോർഡുകൾ
  • വിഷയാടിസ്ഥാനത്തിലുള്ള പഠനോപകരണങ്ങൾ
  • സ്കൂൾ ലൈബ്രറി
  • വൃത്തിയുള്ള ശൗചാലയങ്ങൾ
  • വിശാലമായ ഊണുമുറി
  • ഔഷധസസ്യങ്ങളും പൂച്ചെടികളും അടങ്ങിയ സ്കൂൾ ഉദ്യാനം