പരീക്ഷ എഴുതാൻ കഴിയാതെ
അവധിക്കാലം വന്നെത്തി
സന്തോഷത്തിൻ പൊൻപൂക്കൾ
എന്റെ മനസ്സിൽ കളിയാടി
പ്രീത്ക്ഷയെല്ലാം തെറ്റിച്
കോറോണയെത്തി എൻ നാട്ടിൽ
പിന്നാലെയെത്തി ലോക്കഡൗണും
വീടും പൂട്ടിയിരുന്നു ഞാൻ
വിഷുവും ഈസ്റ്ററും പോയ്പ്പോയി
അവധിക്കാലം കഴിയാറായ്
വീട്ടിലിരുന്നു മടുത്തു ഞാൻ
പുറത്തിറങ്ങാൻ കഴിയാതെ
കോറോണയെന്ന വൈറസെ
പ്രീതീക്ഷയെല്ലാം തകർത്തു നീ
നാട് മുടിച്ചു കളയാതെ
പോകു പോകു വൈറസെ