ഉള്ളടക്കത്തിലേക്ക് പോവുക

ലേബർ എൽ പി എസ് പുല്ലൂറ്റ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


നമ്മുടെ ഭൂലോകജനങ്ങളെ
കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ
നമ്മെ പിടിച്ചു വിഴുങ്ങുന്നു
ഓഖിയും സുനാമിയും കടന്നുപോയി
പ്രളയവും നിപ്പായും കടന്നുപോയി
അത് നിങ്ങളോർക്കണെ .......
മലയാളനാടിന്റെ കരുത്
അത് വൈറസുകൾക്കറിയില്ല
കൈകൾ നന്നായി സോപ്പിട്ട് പത്തപ്പിച്
കോറോണയെ നമ്മൾക്കോടിക്കാം

 

തേജാലക്ഷ്മി ടി . ബി
3 B ലേബർ എൽ . പി .എസ് പുല്ലൂറ്റ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത