കൊറോണ എന്നൊരു വൈറസ് വന്നു ജനങ്ങളൊക്കെ പേടിച്ചു അകന്നു നിൽക്കാം മാസ്ക്ക് ധരിക്കാം വൈറസ് ഭീതിയെ അതിജീവിക്കാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത