ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ ജാഗ്രതയാണാവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയാണാവശ്യം

പടരുന്നു പടരുന്നു രോഗങ്ങൾ ലോകമാകെ
പല പല പല പല രോഗങ്ങൾ പലതരം
അവയിൽ ചിലതിവയെല്ലാം
ഡെങ്കി പിന്നെ മലേറിയ പിന്നാലെ-
യുള്ളവൾ ഭയങ്കരിയായ നിപ്പ
ആരും അറിഞ്ഞില്ല വവ്വാലെ നിന്നെ
ആരും അറിഞ്ഞില്ല എലികളെ നിന്നെ
നീ പടർത്തിയതാം എലിപ്പനിയെ
അതിനെ തടയാൻ സാധിച്ചവരാം
നമ്മൾക്കഭിവാദ്യങ്ങൾ
ഇവർക്കെല്ലാം അധിപനായൊരാൾ
അവന്റെ പേരാം കൊറോണ
അവനാണ് കൂട്ടത്തിൽ മൂർച്ചയേറിയവൻ
 

അനുഷ ചാർലി
4 സി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത