ലിറ്റിൽ ഫ്ളവർ ഇംഗ്ളീ‍ഷ് മീഡിയം.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൈകൾ കഴുകാം
മുഖം മറയ്ക്കാം
ദൂരെ അകറ്റാം
കൊറോണയെ
വീട്ടിൽ ഇരിക്കാം
വിജയം നേടാം
ഈ വൈറസിനെ
ഓടിക്കാം
വീടും നാടും
ഒന്നിച്ചുണർന്നാൽ
പേടിച്ചോടും
ഏതു കൊറോണയും
നമ്മുടെ നാടിൻ വിജയത്തിനായി
ജാഗ്രതയോടെ
അതിജാഗ്രതയോടെ
പ്രതിരോധിക്കാം
കൊറോണയെ
 

നിഹാൽ ജോയി ജിൽസ്
5 B ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത