ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/നഷ്ട സ്വർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ട സ്വർഗ്ഗം

                                        
  കാടില്ല മേടില്ല കാട്ടു പൂഞ്ചോലയില്ല...
  ഇനിയുള്ള മക്കൾക്കിതൊന്നുമില്ല...
  കാലമേ കരയു, പൊട്ടിക്കരയു...
 നിൻ പച്ചയാം പുടവ പറിച്ചതേർത്തു...
  നിൻ സ്നിഗ്ദ്ധ്മാം മേനി
   കരിച്ചതോർത്തു....
  നിൻ ജീവജലത്തിൻ ധമനികൾ
   മുറിച്ചതോർത്തു....
   ഇല്ല ! ഇനിയില്ല !; ഇനിയുള്ള മക്കൾക്ക്
   പോയ കാലത്തിൻ ഭംഗി ഒട്ടുമില്ല...
   ഇന്നിൻെറ മക്കളിലെ ദുഷ്ടൻെറ
    ചിന്തകൾ
    കാലത്തിൻ ഭംഗി വെറും " നഷ്ടസ്വർഗം ”
   ആക്കി.......

                                     


അനാമിക പ്രേം. എസ്
5 A ലിറ്റിൽ ഫ്ളവർ യു.പി സ്ക്കൂ്ൾ, മതിലകം.
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത