ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്
ദൈവത്തിന്റെ സ്വന്തം നാട്
പ്രിയപ്പെട്ട കൂട്ടുകാരെ ,എന്റെ പേര് കോവിഡ്-19. ലോകത്തിന്റെ ഏതോകോണിൽ നിങ്ങൾ എന്നെ സൃഷ്ടിച്ചു. വളരെ കുറഞ്ഞദിവസങ്ങൾ കൊണ്ട് ലോകം മുഴുവൻ പടരുന്ന മഹാമാരിയായി ഞാൻ മാറി. ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങൾ പോലും എന്റെ താണ്ഡവം കണ്ട് ഭയന്നു വിറച്ചൂ. നിങ്ങൾ മലയാളികൾ എനിക്കു മുന്നിൽ സ്നേഹത്തിന്റെയും കരുതലിന്റെയും വൻമതിൽ തീർത്തു. ഞാൻ മടങ്ങുകയാണ്.ഇത് ദൈവത്തിന്റെ സ്വന്തം നാട് തന്നെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ