ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ എന്ന വ്യാധി

കൊറോണ എന്ന മഹാവ്യാധി
മഹാമാരിയായി പെയ്യുന്നു
നമ്മുടെ ലോകം മുഴുവനുമായി
വിഴുങ്ങി അങ്ങനെ നിൽക്കുന്നു

ഭയപ്പെടേണ്ട നാമിന്ന്
ഒന്നായ് നിന്നു പൊരുതീടാം
ഈ വൈറസിനെതിരെ പോരാടാം
ശുചിത്വം പാലിച്ചീടുക നാം

സോപ്പുകൾ ഉപയോഗിച്ചീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
കരുതലോടെ ജാഗ്രതയോടെ
വീട്ടിൽ സുരക്ഷിതരായീടാം.
 

ആദിത്യൻ രാജേഷ്
1 A എൽ എഫ് എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത