ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27
{Lkframe/Pages}}
26053-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26053 |
യൂണിറ്റ് നമ്പർ | LK/2018/26053 |
ബാച്ച് | 1 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | ERNAKULAM |
വിദ്യാഭ്യാസ ജില്ല | ERNAKULAM |
ഉപജില്ല | VYPIN |
ലീഡർ | ARCHA MADHAVAN C S |
ഡെപ്യൂട്ടി ലീഡർ | JOEL VARGHESE |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | BINI THOMAS |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | TERESA K J |
അവസാനം തിരുത്തിയത് | |
12-09-2024 | Renykt |
1.ലിറ്റൽ കൈറ്റ്സ് അംഗങ്ങളെ ചേർക്കൽ : ജൂൺ പതിനഞ്ചാം തിയതി ആഭിരുചി പരീക്ഷ നടത്തി .33 കുട്ടികൾ പരീക്ഷ എഴുതി .കൈറ്റ് മിസ്ട്രസ്മാരായ ബിനി തോമസ് , തെരേസ കെ ജെ എന്നിവർ നേതൃത്വം നൽകി .