ലിറ്റിൽ തെരേസ് എൽ പി സ്ക്കൂൾ, ഓച്ചന്തുരുത്ത്/അക്ഷരവൃക്ഷം/ മനസ്സാണ് നമ്മുടെ കണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സാണ് നമ്മുടെ കണ്ണ്



മനസ്സാണ് നമ്മുടെ കണ്ണ്

കാഴ്ചകൾ കാണും നമ്മൾ കണ്ണു കൊണ്ട്
കണ്ണില്ലാത്തവർ ഇവിടെയുണ്ട്
കണ്ണ് കൊണ്ടെല്ലാം നമ്മൾ കാണുന്നു
സുന്ദരമായ ഈ ലോകത്ത്
പാറിപ്പറക്കും പക്ഷികൾ
ആടിയുലയും മരങ്ങൾ
കാണാനെന്തൊരു ചേലാണ്
സുന്ദരമായ ഈ ഭൂമിയിൽ
കണ്ണല്ല വലുത് മനസ്സാണ് ല്ലത്
കണ്ണുകൊണ്ടല്ലേ നാം കാണുന്നത്
മനസ്സുകൊണ്ടാണ് നാം കാണുന്നത്
എന്തെല്ലാം നാം ചിന്തിക്കുന്നു
അതാണ് നമ്മുടെ മനസ്സ്
എന്തെല്ലാം നാം ചെയ്യുന്നു
അതെല്ലാം നമ്മുടെ മനസ്സാണ്
മനസ്സാണ് നമ്മുടെ കണ്ണ്
കണ്ണുണ്ടായിട്ടു കാര്യമില്ല
നമുക്ക് മനസ്സും കൂടി വേണം


ദേവിക സുധീർ
3 A ലിറ്റിൽ തെരേസാസ് എൽ പി സ്ക്കൂൾ ,ഓച്ചൻത്തുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - DEV തീയ്യതി: 14/ 02/ 2024 >> രചനാവിഭാഗം - കവിത