ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങൾ /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധചരണത്തിന്റെ ഭാഗ വിദ്യാലയത്തിൽ മനുഷ്യചങ്ങല സംഘടിപ്പിച്ചു. വിദ്യാലയത്തിലെ 750 ഓളം വിദ്യാർത്ഥികൾ മനുഷ്യ ചങ്ങലയുടെ ഭാഗമായി.