റ്റി.കെ. ഡി.എം.ഗവ. വി.എച്ച്. എസ്. എസ്. ഉളിയക്കോവിൽ/2025-26
{{Yearframe/Pages}}
പ്രവേശനോത്സവം
ഉളിയക്കോവിൽ ടി കെ ഡി എം ഗവ :എച് എസ് ലെ 2025 -26 വർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ അമ്പിളി ഉൽഘാടനം ചെയ്തു,പ്രധാനാധ്യാപിക ഗീത ആർ അധ്യക്ഷ ആയിരുന്നു .ഹയർ സെക്കന്ററി .വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ പ്രിൻസിപ്പൽമാരും ,വിരമിച്ച പ്രഥമാധ്യാപിക സബിത ടീച്ചർ എന്നിവർ പങ്കെടുത്തു .കഴിഞ sslc പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .കുട്ടികളുടെയും രക്ഷകർത്താക്കളുടെയും നിറസാന്നിധ്യം ചടങ്ങിൽ ആദ്യാവസാനം ഉണ്ടായിരുന്നു






