Login (English) Help
അക്രമം അനീതി കൊടിക്കൊട്ടി വാണീടുന്നീ നാട്ടിൽ വന്നീടുന്നവൾ ദൃഢനിശ്ചയ ഗാത്രയായ് ഇല്ലായ്മ ചെയ്തീടാനായ് അതിശക്തയായ് കഠൂരയായ് താണ്ഡവം ആടീടുന്നു ജീവന്റെ നാമ്പുകൾ കാർന്നുതിന്നുന്നിവളെ ചെറുക്കാൻ കഴിവുള്ളോർ ആര്? അവിടെയും എത്തീ കളങ്കമൊഴുകും കരങ്ങൾ അലിവാർന്നു കനിവാർന്നു ചുറുചുറുക്കോടെ പിഴുതെറിയാമീ കൊറോണയെ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത