റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷംപ്രകൃതി/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


-കാണുവാനും
അറിയുവാനും
കിളികളുടെ നാദവും പുഴയുടെ ആരവവും
കായലും കടലും പോലെ ,
ചെടിയും പൂവും പോലെ, മനുഷ്യനും മലകളും
മനസ്സിലെ മുറിവുണക്കുന്ന ചെടികൾ മനുഷ്യത്വമുള്ള ചെടികൾ. .

APARNA 8A