രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി/സ്കൗട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

കൊച്ചി സംസ്ഥാനത്ത് സ്കൗട്ടിങ് ആരംഭിച്ച കാലത്ത് തന്നെ രാമവർമ്മ യൂണിയൻ ഹൈസ്കൂളിലും അതിന്റെ യൂണിറ്റ് ആരംഭിച്ചു. 1922 ശ്രീ കെ സി എബ്രഹാം മാസ്റ്റർ ആദ്യ സ്കൗട്ടിങ് മാസ്റ്ററായിരുന്നു. തുടർന്ന് സർവ്വശ്രീ എം എ കുര്യാക്കോസ്, കെ ജെ മാർക്കോസ്, കെ എ അച്യുതൻ, കെവി ഇട്ടിമാണി, കെ ഐ കുര്യാക്കോസ് തുടങ്ങിയവർ സ്കൗട്ട് മാസ്റ്റർ മാരായി വിവിധ കാലഘട്ടങ്ങളിലെ സേവനമനുഷ്ഠിച്ചു. രാമവർമ്മ ഒട്ടേറെ രാഷ്ട്രപതി കുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഇപ്പോൾ ശ്രീ ആർ ആർ ദീപക് ആണ് സ്കൗട്ട് മാസ്റ്ററായി രാമവർമ്മ യിൽ പ്രവർത്തിക്കുന്നത് .