രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്ത്വബോധമുള്ള ഒരു പുതു തലമുറ വളർന്നുവരേണ്ടത് ഈ ചുറ്റുപാടിൽ വളരെ നിർബന്ധമാണ്. വിദ്യാർത്ഥികളായ നാം ഓരോരുത്തരം ശുചിത്ത്വബോധമുള്ള വരാകുന്നതോടൊപ്പം സമൂഹത്തിലും അത്‌ പകർന്നു കൊടുക്കേണ്ടതാണ് നമ്മുടെ ബാധ്യതയാണ്. ചാച്ചാജിയും മഹാത്മാഗാന്ധിയും നമ്മളെ പഠിപ്പിച്ചതും അതു തന്നെയാണ്. ആയതിനാൽ ഈ വെക്കേഷൻ കാലത്ത് ഞാനും എന്റെ പരിസരവും ശുചിത്വ ബോധത്തോടെ നിലകൊള്ളുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

അമൻ നാജി
5 C രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം