English Login HELP
ഒപ്പനപ്പാട്ടിൻ താളത്തിൽ ചിരിച്ചു നിൽക്കും നിൻ മുഖം ഓർമ്മയായി മാറിയതെന്തേ.....? ഇക്കാ... ഓർമ്മയായി മാറിയതെന്തേ.....? മരുഭൂമിയിലേക്ക് പറക്കുമ്പോൾ ഒപ്പം കൂടിയതാണോ ഈ കൊറോണ ജീവനെടുക്കും ഈ മാരിയെ തടുക്കാൻ കഴിയാഞ്ഞതെന്തേ ഷബ്‌നാസിക്കാ.... തടുക്കാൻ കഴിയാഞ്ഞതെന്തേ....?
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത