രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/വണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
വണ്ട്

മൂളുന്ന വണ്ടേ
മുരളുന്ന വണ്ടേ
പനിനീർ പൂവിൽ
തേനുണ്ടോ വണ്ടേ
മതിയാവോളം തേൻ
നുകർന്നോളൂ വണ്ടേ

ദ്രുപദ് ടി .എസ്
I A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത