രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/മുറ്റത്തെ മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ലയ്‌ക്ക് എന്തു മണം
മുല്ലയെ കാണാനോ ഏറെ രസം
ഉമ്മ എഴുന്നേറ്റ് വെള്ളമൊഴിക്കുമ്പോൾ
പുഞ്ചിരി കാണാൻ എന്തു ചന്തം

റിഷാന ബി .വി
I A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത