രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/പ‍ുതിയ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ‍ുതിയ ശീലങ്ങൾ

ഭയക്കില്ല നാം ഭീര‍ുവല്ല നാം
കൊറോണ എന്ന വൈറസിനെ
ചെറ‍ുത്ത‍ു നിന്നിട‍ും
തളർന്നിട്ടില്ല നാം കൈകൾ ചേർത്തിട‍ും
നാട്ടിൽ നിന്ന‍ും ഈ വിപത്ത് അകന്നിട‍ും വരെ
ഇടയ്‍ക്കിടെ കൈകൾ കഴ‍ുകണം
ത‍ുമ്മ‍ുമ്പോഴ‍ും ച‍ുമക്ക‍ുമ്പോഴ‍ും മാസ്ക് ധരിക്കണം
ക‍ൂട്ടമായ് പൊത‍ു സ്ഥലത്ത്
ഒത്ത‍ു ചേരൽ നിർത്തിടണം
രോഗമ‍ുള്ള രാജ്യത്ത‍ും രോഗിയ‍ുള്ള ദേശത്ത‍ും
എത്തിയാലോ താണ്ടിയാലോ മറച്ച‍ു വെച്ച‍ു ക‍ൂട നാം
രോഗ ലക്ഷണം കണ്ട മാത്രയിൽ വിളിക്കണം നാം
ഹെൽത്തിൽ നിന്ന‍ും ഹെൽപ്പിനായ്
ആംബ‍ുലൻസ് എത്തിട‍ും
നമ്മിൽ നിന്ന‍ും മറ്റൊരാൾക്ക‍ും
രോഗമെത്തിക്കില്ല നാം
ഒാഖിയ‍ും പ്രളയവ‍ും കടന്ന‍ു പോയി നമ്മില‍ൂടെ
ധീരരായ് നാം ചെറ‍ുത്തതോർക്കണം
കൊറോണയെന്ന ഭീകരന്റെ കഥകഴിച്ചിട‍ും നമ്മൾ

ശ്രിയ.എൻ
II A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത