Login (English) Help
പൂന്തേനുണ്ണും പൂമ്പാറ്റേ പൂവിലിരിക്കും പൂമ്പാറ്റേ പൂക്കളെ പേരുകൾ പറയാമോ പൂക്കളെ വർണ്ണം പറയാമോ തുമ്പ പൂവിനു വെള്ള നിറം മുല്ല പൂവിനും വെള്ള നിറം ലില്ലി പൂവിനും മല്ലിക പൂവിനും കൊന്ന പൂവിനും മഞ്ഞ നിറം പൂന്തേനുണ്ണും പൂമ്പാറ്റേ പൂവിലിരിക്കും പൂമ്പാറ്റേ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത