രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ രാജ്യം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ രാജ്യം

ഇന്ത്യ എന്റെ രാജ്യം
എന്റെ സ്വന്തം രാജ്യം
സ്നേഹമുള്ള രാജ്യം
ഒരുമയുള്ള രാജ്യം
നമ്മുടെ രാജ്യത്തെ തകർക്കുവാനായ്
വന്നു കൊറോണ എന്നാ വൈറസ്
കൈ കഴുകി പ്രതിരോധിക്കാം
വീട്ടിലിരുന്നും പ്രതിരോധിക്കാം
അകലം പാലിച്ചും പ്രതിരോധിച്ച്
കൊറോണ എന്ന മഹാമാരിയെ തുരത്തി
നമ്മുടെ രാജ്യത്തെ സംരക്ഷിക്കും ഞങ്ങൾ

അഭിന ടി. വി
I A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത