Login (English) Help
എനിക്കുണ്ടൊരു പൂന്തോട്ടം ഭംഗിയുള്ള പൂന്തോട്ടം ചെട്ടി , ജമന്തി , റോസാപ്പൂ പല നിറമുള്ള പൂക്കൾുണ്ട് പൂക്കൾ നിറയെ പൂമ്പാറ്റകൾ തേൻ കുടിക്കാൻ വന്നീടും എനിക്കുണ്ടൊരു പൂന്തോട്ടം ഭംഗിയുള്ള പൂന്തോട്ടം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത