ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

'കുട്ടികളിൽ സാമൂഹ്യപ്രതിബദ്ധതവളർത്തുന്നതിനാവശ്യമായ വിവിധപ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്നു.യുദ്ധവിരുദ്ധറാലി,ക്വിസ്സ് മത്സരങ്ങൾഎന്നീപ്രവർത്തനങ്ങളും നടന്നു.പരിസ്ഥിഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈവിതരണവും സ്കൂൾപച്ചക്കറിത്തോട്ടത്തിന്റെ ഉദ്‌ഘാടനവും നടന്നു .സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നാട്ട്"ജൈവവൈവിധ്യ പാർക്ക്"എന്ന ആശയത്തിന്റെ തുടക്കം കുറിച്ചു.ജയന്റ്കൊളാഷ് എന്ന വേറിട്ട പ്രവർത്തനവും നടന്നു .ഓൾ ഇന്ത്യ റേഡിയോയിലെ എ ഗ്രേഡ് വയലിൻ ആർട്ടിസ്റ്റായശിവകുമാർസാർ പരിസ്ഥിതി പ്രഭാഷണവും മരം നടീലും നടന്നു ,.