ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ്ബൂകളുടെ ഉദ്ഘാടനം

''ജൂൺ30വെള്ളിയാഴ്ച വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനം നടന്നു .ബഹുമാനപ്പെട്ട ശ്രീ സത്യൻ എം എൽ.എ ഈ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായ ശ്രീ ഉബൈദ് മുഖ്യപ്രഭാഷണംനടത്തിയ ചടങ്ങിൽ പട്ടുറുമാൽ വിജയിയും പൂർവ്വവിദ്യാർഥിയുമായ റാഫിയുടെ സംഗീത വിരുന്ന്ചടങ്ങിന് മാറ്റേകി.എസ് .എസ്.എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പ്രസ്തുത ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു.