ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ടൂറിസം ക്ലബ്ബ്-17
(രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/ടൂറിസം ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
'കൊടൈക്കനാൽ മൂന്നാർ, വണ്ടർലാഎന്നിവിടങ്ങളിലേക്കുള്ള പഠനയാത്ര കിട്ടികൾക്കേറെ രസകരമായിരുന്നു .പഠനത്തിന്റെ ഭാഗമായി മാജിക്ക്പ്ലാനെറ്റ് സന്ദർശനം കുട്ടനാടൻ യാത്ര എന്നിവയും സംഘടിപ്പിച്ചു .