ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്രസംബന്ധിയായവിവിധമത്സരങ്ങളിൽ സബ്ജില്ലാജില്ലാതലങ്ങളിൽ കുട്ടികൾ പങ്കെടുത്തു.2017-18വർഷത്തിൽരാമാനുജൻപേപ്പർ പ്രസന്റേഷനിൽ10സിയിലെ നന്ദുരമേശ്‌ സംസ്ഥാനതലത്തിൽ പങ്കെടുത്തAഗ്രേഡ് കരസ്ഥമാക്കി.ഗണിതശാസ്ത്ര ടാലെന്റ്‌സെർച്ച് പരീക്ഷയിൽ ആശ്വിൻ എം കുറുപ് സംസ്ഥാനതലത്തിൽ ക്യാഷ് അവാർഡിനർഹനായി. സബ്ജില്ലാമത്സരത്തിൽ നമ്മുടെ സ്കൂളിലിണ് സ്ഥാനം ലഭിക്കുകയുണ്ടായി എൻ.റ്റി.എസ്.സി പരീക്ഷയിൽ 9ാംക്ലാസ്സിലെആദിത്യദേവിന്6ാംസ്ഥാനം ലഭിച്ചു .

   കൺവീനർ-ഷീജ.ജി.എസ്