ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/ഇംഗ്ലീഷ്‌ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ളീഷ് ക്ലബ്ബ്2018-19

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വർധിപ്പിക്കാനായി നിരവധി പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ആര്ട്ട് ഗ്യാലറിയിൽ വച്ച് നടന്ന ഇന്ററാക്ടിവ് ഇംഗ്ലീഷ് പ്രോഗ്രാം മികവാർന്ന പ്രവർത്തനമായിരുന്നു

. ഫിലംഫെസ്റ്റിവെൽ ,സ്പോക്കൻ ഇംഗ്ലീഷ് ക്ലാസുകൾ ,ഹലോ ഇംഗ്ലീഷ് ,കയ്യെഴുത്തു മാസികകൾ എന്നിവയും എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്.
ഫിലംഫെസ്റ്റിവെൽ
ഫിലംഫെസ്റ്റിവെൽ ,